പ്രേമത്തിനു കണ്ണില്ല, കാതില്ല, അതിരുകൾ ഇല്ല...ഇങ്ങനെ എത്രയോ ചൊല്ലുകൾ മലയാളികൾ കേട്ടിരിക്കുന്നു, പക്ഷേ ഇന്നുവരെ ഇത് ഞാൻ വിശ്വസിക്കുകയോ പ്രേമത്തെ നിർവചിക്കുകയോ ചെയ്തിട്ടില്ല. പ്രേമത്തെ പുച്ചമായി മാത്രം കണ്ടിട്ടുള്ള എന്റെ കണ്ണുകൾ ഇന്നലെ രാത്രി വഴിയരുകിൽ നിന്ന രണ്ടു നായ്കളിൽ ഉടക്കിയപ്പോൾ പ്രേമത്തിനു ഒരു നിർവചനം എന്റെ മനസ്സിൽ കോറിയിട്ടു. തെരുവ് നായ്ക്കൾ വിരഹിക്കുന്ന തിരുവനന്തപുരം സിറ്റിയിലെ ഒരു ഇടവഴി. പലപ്പോഴും രാത്രിയിൽ ഒരു 10 മണികഴിഞ്ഞ് ആ വഴി വന്നാൽ നായ്ക്കളുടെ നോട്ടവും, കുരയും, ചിലനേരങ്ങളിൽ ഒരു മരണപ്പാച്ചിലും സുനിശ്ചിതം. എന്നാൽ ഇന്നലെ രാത്രി ന്യൂ ഇയർ പ്രമാണിച്ച് എല്ലാവരും എവിടെയോ സല്ലപിക്കാൻ അല്ലെങ്കിൽ ആഘോഷിക്കാൻ പോയതായിരിക്കണം, ഒരാൾ ഒഴികെ. ബൈക്ക് വളവ് തിരിച്ചെടുത്തപ്പോൾ ആണു അവർ രണ്ടുപേരും റോഡിന്റെ ഒത്ത നടുക്ക് തന്നെ പരസ്പരം ആനന്ദപുളകിതരായി, തങ്ങളുടെ പ്രേമം പങ്കുവെയ്ക്കുന്നത്. പയ്യൻ ഏതോ വലിയ വീട്ടിലെ, ഇറച്ചി കഴിച്ച് തുടുത്ത ഒരു സുന്ദരൻ. കഴുത്തിൽ ഒരു ചുവന്ന പട്ടയും. അടിച്ചു തളിക്കാരി ജാനുവിന്റെ മകൾ എന്ന് വിശേഷിപ്പിക്കാവുന്നപെൺപട്ടി. രണ്ടുപേരും പരസ്പരം മണപ്പിച്ച് ഉമ്മകൾ നൽകി പരസ്പരം മറന്ന് പരിസരം മറന്ന് പ്രേമബദ്ധരായി നടുറോഡിൽ. ഞാൻ വണ്ടി സ്ലോ ചെയ്തിട്ടും ലൈറ്റ് അടിച്ച് ഒന്ന് പ്രകോപിപ്പിച്ചിട്ടും തൊട്ടടുത്തുകൂടി മുന്നോട്ട് എടുത്തിട്ടും അവരുടെ പ്രേമത്തിനു കണ്ണില്ല, കാതില്ല, കുരയുമില്ല !
Saturday, 2 January 2016
പ്രേമത്തിനു കുരയില്ല

Wednesday, 1 July 2015
കുടി...
ഞാൻ കുടിയനാണു, എന്നെപ്പോലെ എത്രയോ കുടിയന്മാർ നിങ്ങളുടെയിടയിൽ ഉണ്ടായിരിക്കും? എന്റെ കുടി രാത്രിയുടെ യാമങ്ങളിലാണു. എന്റെ കുടിക്ക് കാരണങ്ങൾ ...അത് പലതാണു. ജീവിതത്തിലെ നിരാശനിറഞ്ഞ ദിനങ്ങൾ ...അറിവു വെച്ചപ്പോൾ മുതൽ തുടങ്ങിയ കുടി. ഇനിയും എന്റെ കുടിക്ക് ഒരന്തം കാണാൻ എന്ന് കഴിയും? ആരോടും പങ്കുവെച്ചിട്ടില്ലാത്ത കഥകൾ, ഓർക്കുമ്പോൾ എല്ലാം മായ എന്ന് തോന്നുന്ന നിമിഷങ്ങൾ. എന്റെ കുടി നിർത്താൻ ഇനി ഒരാൾക്കു മാത്രമേ കഴിയു. സാക്ഷാൽ ഈശ്വരൻ!. ഓരോ ദിവസത്തേയും കുടിക്ക് ഓരോ കാരണങ്ങൾ. മനുഷ്യനായി പിറന്ന ഏതൊരുവനും അനുഭവിക്കുന്ന വേദനയുടെ ആണികൾ തുളച്ചുകയറുമ്പോൾ, എന്റെ തലയിണയുടെ നനവിന്റെ കാരണം ഈ കുടിയല്ലേ? അതേ,ഞാൻ കുടിച്ച കണ്ണുനീർ ... ഞാൻ കുടിച്ച കണ്ണൂനീരിന്റെ നനവ് !!. സമൂഹമേ, എന്നെ കുടിയനെന്ന് വിളിക്കരുതേ...
Tuesday, 19 May 2015
അഡ്മിൻ
ഓൺ ലൈനിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷം , അത് പറഞ്ഞരിയിക്കാൻ പറ്റാത്തതാണു, കാരണം മനസ്സ് ഇങ്ങനെ വിദൂരമായ സ്ഥലത്തുകൂടി, വിചിത്രമായ കാഴ്ചകൾ കണ്ട് വ്യത്യസ്തമായ വാക്കുകൾ കേട്ട് വിരഹത്തെ ആട്ടിപ്പയിക്കുന്ന ഒരു മുഹൂർത്തം. അത് ഫേസ്ബുക്കോ വാട്ട്സപ്പോ ആയിക്കൊള്ളട്ടെ, ഓർത്തോർത്ത് ചിരിക്കുമ്പോഴും അത് ഷെയർ ചെയ്യൂമ്പോഴും മനസ്സിനെ ഒന്ന് കൂടി ചെറുപ്പമാക്കുന്നു. കഴിഞ്ഞ ദിവസം പെട്രോൾവില കൂട്ടി എന്നറിഞ്ഞപ്പോൾ ഒരു പുതിയ ആശയം മനസ്സിൽ കൂടി കടന്നുപോയി. ഒരു ഓൺലൈൻ ജോലി, ഓർഡർ ചെയ്താൽ ഫുഡ് വീട്ടിൽ വരിക, വീട്ടിൽ തന്നെ ഒരു ചെരിയ ഫുഡ് കോർട്ട്, കൂടുതൽ ഫ്രോസൺ ഐറ്റംസ്. വീഡിയോ, മൂവി, ന്യൂസ്, പാട്ടുകൾ എല്ലാം ഓൺലൈനായി. അപ്പോ പിന്നെ ഈ പെട്രോൾ വില കൂടിയാലും എനിക്കെന്ത് ചേതം? ഇത് മനസ്സിൽ കൂടി ഇങ്ങനെ വരിവരിയായി നീങ്ങുമ്പോഴാണു ഒരു നോട്ടിഫികേഷൻ കണ്ടത്. അതിൽ തന്നെ ക്ലിക്ക് ചെയ്തു. ഒരു നല്ല പോസ്റ്റ്. ഒരു ചിത്രവും അതിൻ അടിക്കുറിപ്പായി ഒരു വിവരണവും. സാധാരണ ഇത്തരത്തിലുള്ള പോസ്റ്റ് കാണാറുള്ളതാകയാൽ മൈൻഡ് ചെയ്തില്ല. പക്ഷേ ഒന്നൂടെ വിചാരിച്ചു. ഏതായാലും ഒരു പൈസ ചിലവും ഇല്ല, എങ്കിൽ പിന്നെ 8 പേർക്ക് അയച്ചുകൊടുത്താൽ എന്താ നഷ്ടം. വരാൻ പോകുന്നത് മൂന്നു മണിക്കൂറിനുള്ളിൽ ഒരു നല്ല വാർത്ത അല്ലേ? അടിക്കുറിപ്പിൽ എഴുതിയിരുന്നത് പലർക്കും ജോലിയിൽ പ്രൊമോഷൻ കിട്ടി എന്നാണു. അപ്പൊ പിന്നെ ഒന്നും ചിന്തിച്ചില്ല, 8 പേർക്ക് ആ പോസ്റ്റ് ഷെയർ ചെയ്തു. എന്നിട്ട് വീണ്ടും വാട്ട്സപ്പും ഫെയ്സ് ബുക്കുമായി കട്ടിലിൽ മലർന്നു കിടന്നു. എപ്പൊഴോ ഉറക്കം കണ്ണുകളെ മാടിവിളിച്ചപ്പോൾ കുറെ നേരത്തേക്കിനു അവളുടെ പുറകേ പോയി. അപ്പോൾ അതാ ഓഫീസിലെ പ്യൂൺ വന്ന് ഒരു നോട്ട് തരുന്നു. മാനേജർ ക്യാബിനിലേക്ക് വിളിപ്പിച്ചിരിക്കുന്നു. മനസ്സിൽ ഒരു മിന്നായം, ഇപ്പോൾ എന്തേ ബോസ് വിളിപ്പിക്കാൻ, വർക്ക് ചെയ്ത് കഴിഞ്ഞതാണല്ലോ, പിന്നെ നാലാം തീയതി ആയതല്ലേ ഉള്ളൂ, വേറെ കാരണം...? ഓ..
ഇപ്പോഴാണു ഓർത്തത് , ഫേസ്ബുക്കിലെ പോസ്റ്റ് ഷെയർ ചെയ്ത കാര്യം...വല്ല പ്രൊമോഷനോ മറ്റോ?? ബോസ് നീട്ടിയ കവർ വാങ്ങി തുറന്നു നോക്കുമ്പോൾ വീണ്ടൂം മനസ്സിൽ ഒരു മിന്നൽ. പ്രൊജക്റ്റ് മാനേജരായി തന്നെ പ്രൊമോട്ട് ചെയ്തിരിക്കുന്നു. ' താങ്ക് യൂ സാർ' ഉച്ചത്തിൽ ഒരു അലറൽ...ഹൊ..ഞെട്ടിപ്പോയി, ബോസ് അല്ല, ഞാൻ തന്നെ. കണ്ണ് തുറന്നപ്പോൾ വെളിയിൽ ഇടിച്ചു കുത്തിയ മഴ, സമയം ഏതാണ്ട് അഞ്ചു മണി. ഉച്ചയ്ക്ക് സ്കൂളിൽ നിന്നും വന്ന് ഒന്ന് മയങ്ങിയതാണു. ഇനിയും വൈകിട്ട് ക്ലാസിനു പോകണം. പെട്ടന്ന് തന്നെ എഴുന്നേറ്റ് റെഡിയായി. വാട്ട്സപ്പ് ഒന്നുകൂടി നോക്കി. പുതിയ മെസ്സേജുകൾ. ഒരു ഗ്രൂപ്പ് മെസ്സേജും. ഒരാഴ്ച മുൻപ് ജോയ്ന് ചെയ്ത "ട്രിവാൻഡം ഫ്രൻഡ്സ്" എന്ന ഗ്രൂപ്പിലേതാണു. മെസ്സേജ് ഇതാണു " വെൽക്കം ബോസ്," അതിനു മുകളിൽ മറ്റൊരു ലൈൻ. " യൂ ആർ നൗ അഡ്മിൻ" . അപ്പോ ഞാനും ആ ഗ്രൂപ്പിന്റെ അഡ്മിൻ ആയി ! അപ്പോ 8 പേർക്ക് ഷെയർ ചെയ്തത് ഫലിച്ചോ എന്റെ ...........( ചക്കുളത്തുകാവ് ഭഗോതി, വേളാങ്കണ്ണി മാതാവേ ..വായനക്കാർക്ക് ഇഷ്ടമുള്ളത് പൂരിപ്പിക്കാം. )
Wednesday, 18 February 2015
നിറവയർ
പ്രസവത്തിനു രണ്ടു ദിവസം മുനപാണു അവളെ ഞാൻ ആദ്യമായി കാണുന്നത്. സ്കൂളിൽ നിന്നും വന്ന് കാർപോർച്ചിൽ ഷൂ അഴിച്ചു വെയ്ക്കുമ്പോൾ അവൾ എന്റെ തൊട്ട് അടുത്ത് വന്ന് ഇരുന്നു. നിറവയറുമായി മുൻപിൽ നിന്ന അവളുടെ വയറിലേക്ക് ഞാൻ സ്കൂക്ഷിച്ചു നോക്കി. ശ്വാസത്തിനൊപ്പം കുഞ്ഞ്നിന്റെ അനക്കവും എനിക്ക് ബോധ്യപ്പെട്ടു. ആ കണ്ണുകൾ ദയനീയമായി എന്നെ മാടിവിളിക്കുന്നതുപോലെ ! അതെ, അവൾ എന്തോ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നു. ഒരു അമ്മയുടെ സ്നേഹം, ഭർത്താവിന്റെ സാമിപ്യം..ഒരു നേഴ്സിന്റെ സഹായം..
അവളുടെ ആ നോട്ടത്തിൽ എന്റെ മനസ്സ് ആർദ്രമായി. അവളുടെ വയറിൽ ഞാൻ മ്യദുവായി തലോടി. അവൾ കുറച്ചുകൂടി എന്നോട് മുട്ടിയിരുന്നു. ആ തലയിൽ ഞാൻ വിരലുകൾ ഓടിച്ചു. എന്റെ സാമിപ്യം അവളുടെ രോമങ്ങളെ ഉണർത്തി. ഈ സമയം താമസിക്കുന്ന വീട്ടിലെ ആന്റി വെളിയിലേക്ക് ഇറങ്ങിവന്നു. " ആഹാ , സാർ ഇതുവരെ റൂമിലേക്ക് പോയില്ലേ?" ആ ശബ്ദം എന്നെയും അവളെയും അകറ്റി നിർത്തി. പിറ്റേന്ന് വൈകിട്ട് ഇതേ സമയം സ്കൂളിൽ നിന്നും എത്തിയപ്പോൾ , ആന്റി വെളിയിൽ തന്നെയുണ്ടായിരുന്നു. " സാർ കണ്ടോ,ഇന്നലെ സാറിന്റെ അടുത്തുവന്ന ആ പൂച്ച പ്രസവിച്ചു. മൂന്ന് കുഞ്ഞുങ്ങളുമായി അടുക്കളയുടെ പിറകിൽ ഉണ്ട്." മ്മ്..ഒന്നു മൂളിയിട്ട് ഞാൻ എന്റെ റൂമിലേക്ക് കയറി.

Sunday, 19 May 2013
ബൈ ഢാഡ്'...
വേനല്‍ അവധിക്കാലം. ചിട്ടകള്‍ എല്ലാം മാറ്റിവെച്ച് ദിവസത്തിന്റെ പകുതി നിദ്രയ്ക്കും പകുതി ഫേസ് ബുക്കിനും അതിന്റെ പകുതി മ്യഷ്ടാനത്തിനും മാറ്റിവെച്ചിട്ടുള്ള ദിവസങ്ങള്‍ . അതുകൊണ്ട് തന്നെ എഴുന്നെല്കുന്നത് ചൂടുള്ള സൂര്യ രശ്മികള്‍ ആഴ്ന്നിറങ്ങുമ്പോള് മാത്രം. ആദ്യം വലത്തുകൈ ടീപ്പൊയില്‍ ഇരിക്കുന്ന മൊബൈലിലേക്ക് നീളും. വല്ല മിസ് കോളോ, മെസ്സേജോ ഉണ്ടോ എന്ന് ഒന്ന് തോണ്ടീ നോക്കും. അതുകഴിഞ്ഞ് കറണ്ട് ടൈം..മിക്കവാറും അത് എട്ടിനും ഒമ്പതിനും ഇടയ്ക്ക് ആയിരിക്കും. ജന്നലിന്റെ മറ നീക്കി, സ്ലൈഡിംഗ് തുറന്ന് വെളിയിലേക്ക് നോക്കിയാല്‍, ബില്‍ഡിംഗ് കോമ്പൌണ്ടില്‍ കൂടി അങ്ങോട്ടും ഇങ്ങോട്ടും ട്രെയിന്‍ പിടിക്കാനുള്ള ഓട്ടം പോലെ വയര്‍ ഉള്ളവനും ഇല്ലാത്തവനും ഡയബറ്റിസ് ഉള്ളവരും ഇല്ലാത്തവരും ഓട്ടമോ അതോ നടത്തമോ? അതെങനെ ഓടാതിരിക്കും? ഈ വ്യായാമം കഴിഞ്ഞാലുടന്‍ കാറില്‍ കയറീ ഓഫീസില്‍ എത്തി, വീണ്ടൂം വൈകിട്ട് തിരിച്ച് അതേപോലെ 1 ബെഡ് റൂം 2 ബെഡ് റൂം ഫ്ലാറ്റില്‍ എത്തിയാല്‍ എവിടെ നടക്കാന്‍ സമയം? അപ്പോള്‍ ആ വയര്‍ ഒന്ന് കുറയ്ക്കണമെങ്കില്‍ ഈ നടപ്പ് മാത്രം ശരണം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരുന്നെങ്കില്‍ ലവണ തൈലം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ പൊടിപോലും കാണാനില്ല.!
ഇടയ്ക്ക് ഓഫീസില്‍ പോകുന്നവര്‍ വണ്ടി സറ്റാര്‍ട്ട് ആക്കുന്നു. അപ്പോഴാണ് പാര്‍ക്കിംഗ് ഏരിയായില്‍ നിന്ന് ‘ ബൈ ഡാഡ്’ എന്ന് ശബ്ദം കേട്ടത്. ഓ..അത് തൊട്ട് എതിര്‍വശത്തുള്ള സൊസൈറ്റിയിലെ വിനോദ് ദേശ് പാണ്ടെ ആയിരുന്നു. ഞങ്ങളുടെ ഏഴാമത്തെ നിലയില്‍ താമസിക്കുന്ന ദേശ്പാണ്ടെയുടെ ഒറ്റ മകന് . കൂടെ താമസിക്കാനുള്ള ബുദ്ധിമുട്ട് കാരണം മകനും ഭാര്യയും താമസിക്കുന്നത് തൊട്ടടുത്ത ബില്‍ഡിംഗില്‍ ആണെങ്കിലും കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഞങ്ങളുടെ പാര്‍ക്കിംഗില്‍ ആണ്. എല്ലാ ദിവസവും മകന് കാര്‍ എടുക്കാന്‍ വരുന്നതും നോക്കി അപ്പന് തന്റെ ബാല്‍ക്കണിയില്‍ കാത്ത് നില്ക്കും. കൈ വീശി ‘ബൈ ഡാഡ് ‘ എന്ന് പറഞ്ഞ് മകനും കാര്‍ സ്റ്റാര്‍ട്ട് ചെയ്യും. വിനോദിന്റെ കാര്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോഴാണ് തൊട്ടരികില്‍ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്ന മകന് ‘ ഡാഡീ, ക്യാ ദേഖ് രേ ബാര്‍‘ എന്ന് ചോദിച്ചുകൊണ്ട് കൈക്ക് പിടിച്ച് വലിച്ചത്. എന്റെ അരുമ സന്താനമേ, നീയും ഇതുപോലെ ഒരിക്കല്‍ ബൈ ഡാഡ് എന്ന് പറഞ്ഞ് കൈ വീശിപോകുന്ന ഒരു കാലം അടുത്തുകഴിഞ്ഞു , പോ എന്റെ മുന്പില് നിന്ന്’ എന്ന് അവനോട് പറയണമെന്ന് തോന്നി.
അപ്പോഴാണ് ഇന്നലെ ഫേസ് ബുക്കില്‍ കണ്ട ഒരു വാള് പോസ്റ്റ് ഓര്‍മ്മ വന്നത്. “ ഇന്ന് നീ മക്കളെ ബേബി സിറ്റിംഗില്‍ ആക്കിയിട്ട് ജോലിക്ക് പോകുന്നു. പ്രായമാകുമ്പോള്‍ അവന് നിന്നെ വ്യദ്ധസദനത്തിലാക്കിയിട്ട് ജോലിക്ക് പോകും” .!എത്രയോ അര്‍ത്ഥവത്തായ പോസ്റ്റ്.. ആ പോസ്റ്റില്‍ ഒരു ലൈക്ക് ചെയ്തപ്പോള്‍ മനസ്സില്‍ വന്നത് ബേബി സിറ്റിംഗില്‍ വിടുന്ന എന്റെ മകനെ. ...

Tuesday, 12 March 2013
Being Human !
Are we? This question has a vital role nowadays. It
May be because of the Delhi recent rape incident. Now people talk about sex and
sex education in teens and also public talks about the life style of girls in
the cities. There was a talk show in one of the south Indian channel recently
and in that, the retired High court Judge Justice D. Shree Devi told, instead
of people crying for Sex education in children they should have first ‘Family
Education’. She meant that, if you are aware about the custom, culture, sense
of humor, character then you will not be a part of rapist. If you know the
value of a family and the human being whether it is a men or women, then you
will not do the crime against the society or human being.
Even I strongly believe in the concept family
education. If we are following the
family values form our family or society we couldn’t treat a girl as sexual
commodity. Nowadays our parents don’t have time for our children. Then how they
will learn the values? What values the parents can show in their families? How
many families, whether it’s a Hindu, Muslim or Christian have evening lighting
the lamp or candle and pray? Kids are now busy with channels , technology,
gadgets and tuitions.
Schools have a significant role in imparting effective
sex education to adolescents. Research has shown that with effective sex
education to young adults in schools, it is possible to push back the age at
which adolescents experiment with sex. These programs also have the potential
to encourage youngsters to use protection during their first sexual experience.
However, although schools in the cities and suburbs of India are coming up with innovative health and hygiene workshops that deal with many issues; the introduction of comprehensive sex education in schools on a regular basis still remains a subject of raging controversy. The existing education system in India is still much divided about conducting such workshops and programs within the school premises. In Pinnacle High we had two session of workshop on the subject ‘Sex education’. It gave a clear picture or some kind of knowledge (in fact our kids knew much more …) to the children who are not able to interact or talk about sex and the sexual problems to elders.
Research has shown that comprehensive sex education benefits young adults substantially. This program assist teenagers deal with peer pressure and teaches them the art of communication and negotiation. It assists them with imbibing assertive skills, crucial in their dealings with peers.
Parents of adolescent boys and girls can play an important role in imparting information on sex - related topics especially in the wake of it being sidelined in schools. When parents have educated their children about sex in an environment of openness, studies have shown that it has enhanced children’s understanding on the subject. Don’t be afraid to talk to your children. Indulging in talks related to sex and drugs help children to judge wisely when they are faced with similar situations. Further, children are likely to follow their parents’ advice and approach them in times of difficulty.
Tuesday, 13 November 2012
A dream of night ride
Yesterday night at 11.30 after I
left Fr. Jaison to Thane station for Bhopal , while riding back on highway, the
road was empty and the breeze was cooled by the way. My mind was running far
and I was riding slow because of the coldness. Some devotional line came to my
lips and I was in a different world. One truck passed in front of me, and I
usually think about a tragedy while alone riding. This moment also I thought
about the death. Then it came to my mind that , if I meet an accident what will
be the situation? Some passengers may stop and take me to the hospital. My phone
is in pants pocket, so it will not lose, and then people will take the phone
and try to contact the relatives. But if am not in conscious, how they can call
to my relatives? They might check my recent phone calls. Then the most
contacted person will be Fr. Jaison. They will dial to father’s phone,
immediately he will pick up, even if he is in train. When they inform to him,
what will be his first reaction? Their train is yet to reach on station,
scheduled time is 12.5. By the time I reached at Ghodbunder Rd , highway, near
to my house, may be 20 minutes from station because the road was half empty. Before
my turn from the highway, there is a signal and further a police station. While
reaching to that signal I could see few vehicles stops there and red lights are
shining. Even my accelerator gone down and I too stopped behind one truck. Then
I thought at night time normally signals won’t work, it will be blinking yellow
for slow moving, and then why now people stopped. I moved forward by the side
of the truck, and I could see one boy of 20’s age lying on the road in a pool
of blood and no movement on his legs or hands. One bike is lying aside with two
parts at front. Also one truck stopped near to that. Few passengers taking his
body to a Wagoner and one police jeep came on that time. I just turn the key
down and put my head on the handle. The time is 12.05. father’s train must have
come. The dream I had while riding came true now in front of me!. We had to
wait again 10 minutes before the spot for, the police wanted to have some
inspection. Then they left us to move forward. After I passed the accident spot
and pool of blood, my mind again went to the half stopped dream. Being in a
hospital, who will be there with me?? No , just forget it. I always have a
faith in God, and I usually believe that , if I ride or go for some church
work, nothing will happened to me, especially when I take Father to any place I
know , I am with a god’s messenger, nothing will happen. When I reach at my
home, for two minutes I just recalled the incident. I was dreaming on the way
and I passed 20 minutes on highway along with other vehicles and trucks but nothing
happened to me. That was the hope that I could realizes from the past incident.
God is great, and he plays different games with different people in different
time…yup.
Subscribe to:
Posts (Atom)